മുതുകുളംതെക്ക്: പുത്തൻകുളങ്ങര രാജ ഭവനത്തിൽ സോമരാജൻ (67) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: രാധ.മക്കൾ: ഹിമാരാജൻ, ആശാരാജൻ. മരുമക്കൾ: സിജിത്ത്, മനു.