അമ്പലപ്പുഴ: പുന്നപ്ര താഴ്ചയിൽ കനകമ്മ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: സി.കാർത്തികേയൻ. മക്കൾ: മിനി, സന്തോഷ് കുമാർ, നിഷ,സജിമോൻ. മരുമക്കൾ: ഉദയകുമാർ, സ്മിത, മധു, സുരമ്യ. സഞ്ചയനം: 27ന് രാവിലെ 10.35ന്.