ചെന്നിത്തല : ചെറുകോൽ പിള്ളാരേത്ത് വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ പ്രസീത സുരേഷ് (39) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: സച്ചു എസ്.ബാബു.