sdfwe

നിരണം: വടക്കുംഭാഗം രമാലയം (പടിയിൽ) വീട്ടിൽ പി.എസ്. കരുണാകരൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി അമ്മ.മക്കൾ:രമ,ഗീത, പരേതയായ മിനിമോൾ, സൈജു. മരുമക്കൾ: ഗോപിനാഥൻ, ഗോപി, അനീഷ.