കൈയ്യെത്തും ദൂരത്ത്... നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡിലേക്ക് വളർന്നിറങ്ങിയ സമീപത്തെ മാവിലെ മാങ്ങകൾ. പഴവീട് നിന്നുള്ള കാഴ്ച.