gjhg

നൂറനാട്: കൈരളി നഗർ,പത്താംകുറ്റി,പുത്തൻപുരയ്ക്കൽ (ലിയോ) പി.പി.ദേവരാജൻ (സുശീലൻ-70) നിര്യാതനായി. ഭാര്യ:ലീനദേവൻ. മക്കൾ:ദേവി,ശ്രീ. മരുമകൻ:രാഹുൽ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7 ന്.