ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 24ന് എത്തുമെന്ന് എൻ.ഡി.എ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് പുന്നപ്ര കാർമ്മൽ ഗ്രൗണ്ടിലാണ് സമ്മേളനം.