fg

ആലപ്പുഴ: സംസ്ഥാന പൗരവകാശ സമിതിയുടെ സംസ്ഥാന ഭാരവാഹികളെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു. കെ.ജി.വിജയകുമാരൻനായർ (പ്രസിഡന്റ്) സക്കറിയാസ്.എൻ.സേവിയർ (വർക്കിംഗ് പ്രസിഡന്റ്), എൻ. ഗോപാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), അഡ്വ. ജി. വിജയകുമാർ, ജഫ്ഫൂർ ടി.മുഹമ്മദ് ഹാജി , അമ്പലപ്പുഴ ശ്രീകുമാർ, രാജു പള്ളിപ്പറമ്പിൽ (വൈസ് പ്രസിഡന്റുമാർ), പ്രകാശൻ. എം.യു, എസ്.ശ്രീജിത്ത് കുമാർ, സാവിത്രി മാധവൻ (സെക്രട്ടറിമാർ), സുലേഖ പൊന്നപ്പൻ (കോർഡിനേറ്റർ), സന്തോഷ് തുറയൂർ (ട്രഷറർ), ലീലാമ്മ സക്കറിയാസ്, നുസൈഫ മജീദ്, അരീഫാ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.