ആലപ്പുഴ: സംസ്ഥാന ജലഗതാഗതവകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനായ ലാസ്‌കാർ കെ.ഡി.വിനോയുടെ വേർപാടിൽ സ്രാങ്ക് അസോസിയേഷൻ അനുശോചിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ആദർശ് കുപ്പപുറം, പ്രസിഡന്റ് എൻ.കെ.സരീഷ്, ട്രഷറർ എം.സി.മധുക്കുട്ടൻ,
സംസ്ഥാന സെക്രട്ടറി സി.എൻ.ഓമനക്കുട്ടൻ, രക്ഷധികാരി അനൂപ് ഏറ്റുമാനൂർ, കെ.ആർ.വച, പി.സി.ലാൽ, രന്ജീഷ് കുമാർ, അനീഷ് മാൻച്ചിറ തുടങ്ങിയവർ

സംസാരിച്ചു.