മാന്നാർ: കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല 24ന് രാവിലെ 11 ന് ചെന്നിത്തല കോട്ടമുറിയിൽ നിന്നും മാന്നാർ പരുമലക്കടവിലേക്ക് റോഡ്ഷോ നടത്തുമെന്ന് യു.ഡി.ഫ് നേതാക്കൾ അറിയിച്ചു.