കായംകുളം: പറവൂർ ജംഗ്ഷൻ കണ്ടല്ലൂർ വടക്ക് പുന്നമൂട്ടിൽ കിഴക്കതിൽ വിജയമ്മ (60) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളീധരൻ നായർ. മക്കൾ: അജിത്കുമാർ, അജിതകുമാരി. സഞ്ചയനം: വ്യാഴം 8ന്.