ആലപ്പുഴ: തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മത്സ്യ അവതാര ചാർത്ത് ദർശനം ഇന്ന് നടക്കും . രാവിലെ 9ന് ദേവീ ഭാഗവത പാരായണം, വൈകിട്ട് 5.45 ന് ലളിതാ സഹസ്രനാമം ജപം,തുടർന്ന് ഹരേ രാമ ജപം,7ന് ഭക്തി ഗാനമേള