tyu

ഹരിപ്പാട്: മുതുകുളം വടക്ക് നരിത്തറക്കണ്ടത്തിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: പുഷ്പവല്ലി (കെ.എസ്.എഫ്.ഇ ചാത്തന്നൂർ ബ്രാഞ്ച്), പുഷ്പലത, പുഷ്പ , പുഷ്പജ. മരുമക്കൾ: സുഭാഷ് പുളിക്കൽ, (ഡി.സി.സി ജനറൽ സെക്രട്ടറി,​ കൊല്ലം ) വിജയൻ കളരിയ്ക്കൽ (റിട്ട. ഹെൽത്ത് സർവ്വീസ് ),​ മഹേശ്വരൻ,​ സുരേഷ്. സഞ്ചയനം : 24ന്.