a

മാവേലിക്കര: കൊറ്റാർകാവ് പവർ ഹൗസിന് സമീപം സ്വസ്ഥിയിൽ പി.വി.രാമകൃഷ്ണപിള്ള (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അർജുൻ, അഖിൽ. മരുമക്കൾ : സ്നേഹ, ശരണ്യ. സഞ്ചയനം: 28ന് രാവിലെ 9ന്.