പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് വടുതല കൊരക്കനാട്ട് നികർത്തിൽ വീട്ടിൽ മുകുന്ദന്റെ ഭാര്യ അനസൂയ ( 51) നിര്യാതയായി.