xfe

തുറക്കൽ: ടി.ആർ.ആന്റണിയുടെ ഭാര്യ ട്രീസ ആന്റണി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ .മക്കൾ: സിസ്റ്റർ മഞ്ജുഷ സി.ടി.സി,ലിജി,സോജൻ,പരേതനായ സോളി. മരുമക്കൾ: മെറിൻ ജോർജ്ജ്, ജോൺസൻ.