ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാർക്ക് വോട്ട് ചെയ്യാൻ ഇന്നും നാളെയും അവസരം. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വോട്ടിംഗ് കേന്ദ്രം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടിംഗ് സമയം.