
ഹരിപ്പാട്: ചെറുതന ആനരി ആമ്പക്കാട്ട് റിട്ട.എ.ഇ.ഒ എം.കൃഷ്ണപിള്ള (96) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10ന് ആനാരി ആമ്പക്കാട്ടു മാധവ മംഗലം വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാദേവി. മക്കൾ: പ്രൊഫ. ഗീത കെ.ഐ, സുമ കെ.ഐ, മായ കെ.ഐ, ഹരികൃഷ്ണൻ. മരുമക്കൾ :പ്രൊഫ. മധുസൂദനൻ നായർ, സുരേഷ് ചന്ദ്രൻ, രാജേന്ദ്രൻ നായർ, സുനിത.