
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം രാമങ്കരി 7ാം നമ്പർ ശാഖാസെക്രട്ടറിയും റിട്ട.അദ്ധ്യാപകനും വേഴപ്ര കൊട്ടാരത്തിൽ ശ്രീഭഗവതി ക്ഷേത്ര ഉപദേശകസമിതി മുൻ സെക്രട്ടറിയുമായ വേഴപ്ര വാഴത്തറ എ.പി.ധർമ്മാംഗധൻ (73) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: സുഗുണമ്മ. മക്കൾ: ശ്രീഹരി, ശ്രീധരി. മരുമക്കൾ: ഷിബു,നയന.