few

പുന്നപ്ര: വടക്കു പഞ്ചായത്ത് 10-ാം വാർഡിൽ ശ്രീരഞ്ജ് വീട്ടിൽ രുഗ്മിണി (88) നിര്യാതയായി. ഭർത്താവ് : പരേതനായ വിദ്യാധരൻ. മക്കൾ: പ്രബോധ്കുമാർ (ബേബി), ബാബു. മരുമക്കൾ: സത്യഭാമ, ലീന. സഞ്ചയനം: 28ന് 11ന്.