rfe345r

തിരുവല്ല: ഓതറ പന്നിവിഴ തെക്കെതിൽ പരേതനായ കേശവകാരണവരുടെ (മുൻ വൈസ് പ്രസിഡന്റ്‌ സ്വകാര്യ ക്ഷേത്രവേദി സംസ്ഥാന കമ്മിറ്റി, കരുവാറ്റ മംഗലശ്ശേരി ദേവീ ക്ഷേത്രം മുൻ വൈസ് പ്രസിഡന്റ്‌ ) ഭാര്യ ഗൗരിക്കുട്ടിയമ്മ (107) നിര്യാതയായി. മക്കൾ : രവീന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, പരേതനായ ചന്ദ്രശേഖരകുറുപ്പ് .മരുമക്കൾ : ശ്രീലത, കലാമണി, തുളസിബായ്, പരേതയായ ജ്യോതി രാജേന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.20 ന്.