sdeft

നൂറനാട് : പടനിലം പാലമേൽ ജിതിൻ വിഹാറിൽ ജയകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ആരോഗ്യ വകുപ്പ് റിട്ട.ജീവനക്കാരനാണ്. ഭാര്യ: പരേതയായ ശ്യാമളകുമാരി. മക്കൾ :ജിതിൻ ജയൻ, നിധിൻ ജയൻ. മരുമകൾ:കാർത്തിക ജിതിൻ.