മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് തയ്യിൽ വെളിക്ക് സമീപം ഷാ മൻസിലിൽ ഷെമീമ (39) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ. ഭർത്താവ് : ഹുസൈൻ. പിതാവ് : സിദ്ധീഖ്. മാതാവ് : ഫാത്തിമ.
സഹോദരങ്ങൾ : ദിൽഷാദ്, ഷെജീമ.