പൂച്ചാക്കൽ: അരൂക്കുറ്റി 12-ാംവാർഡ് നദുവത്ത് നഗറിൽ കായിപ്പുറത്ത് (പടാതറ) വീട്ടിൽ പുരുഷൻ (75) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: സന്ധ്യ, സൗമ്യ, സൗഭാഗ്യ. മരുമക്കൾ: രമേശ്, മജീന്ദ്രൻ, ജോബി.