xzfde

കായംകുളം : കൃഷ്ണപുരം ഞക്കനാൽ പൗർണമിയിൽ പരേതനായ നാരായണന്റെ ഭാര്യ ഭാനുമതി (88 )നിര്യാതയായി. മക്കൾ:രവീന്ദ്രൻ,സതി,ഉത്തമൻ,സത്യഭാമ. മരുമക്കൾ: അംബിക,മുരളീധരൻ,ശാന്ത,അജിത് കുമാർ. സഞ്ചയനം: ഞായറാഴ്ച 7ന്.