ambala

ആലപ്പുഴ: തിരുവമ്പാടി കൃഷ്ണപാദത്തിൽ രാജമ്മാൾ (89) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ചെല്ലപ്പൻ ആചാരി. മക്കൾ: സി. ദേവരാജൻ (സെൻട്രൽ ബാങ്ക്, ആറന്മുള), ശാന്തമ്മാൾ, സുശീല. മരുമക്കൾ: ഗിരിജ, എൻ.ആർ. രാജൻ, വിജയൻ .