sdfwe

കായംകുളം : വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ അദ്ധ്യാപകനും അബാക്കസ് സ്ഥാപന ഉടമയുമായ കായംകുളം കെ.പി റോഡ് റെയിൽവേ ഓവർ ബ്രിഡ്ജിന് തെക്കുവശം കാതിഷ് വീട്ടിൽ ജോൺസൺ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കായംകുളം കാദീശ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : മിനി. മക്കൾ : അലക്സാണ്ടർ, എലിസബത്ത്.