rwqr

കറ്റാനം: മുളയ്ക്കൽ പടീറ്റതിൽ വിജയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ:ശ്രീകുമാരി,ഹരികുമാർ,ശ്രീകല,പരേതയായ ഉഷാകുമാരി. മരുമക്കൾ:മുരളീമോഹൻ,ശ്യാമളകുമാരി,പരേതരായ ഗണേശൻനായർ,ചന്ദ്രൻപിള്ള.