ഓച്ചിറ: കൊറ്റമ്പള്ളി ഗൗരിഭവനം ഉദയഭാനു (55) നിര്യാതനായി. ഭാര്യ: ഉഷാകുമാരി.
മക്കൾ: അമൽ, അഖിൽ. മരുമകൾ: അമൃത. സഞ്ചയനം: 27ന് രാവിലെ 8ന്.