hj

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പള്ളാത്തുരുത്തി 25-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പള്ളാത്തുരുത്തി ശ്രീഭഗവതി ക്ഷേത്രത്തിൽ പത്താമുദയത്തോയോടനുബന്ധിച്ച് ആദിത്യപൂജ നടത്തി. ക്ഷേത്ര മേൽശാന്തി വിവേക് ശാന്തി, പി.സി.അജിതൻ, ബൈജു ഹരിതചന്ദന, എൻ.ശശിധരൻ, വിവേകാനന്ദൻ, വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.