
ചാരുംമൂട് : കരിമുളയ്‌ക്കൽ വിളയിൽ ജയഭവനത്തിൽ പരേതനായ ഭാസ്കരൻനായരുടെ മകൻ ജയേഷ് (ശങ്കരൻ -39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. കരിമുളയ്‌ക്കൽ ക്ഷീരകർഷക സംഘം പ്രസിഡന്റ്, കർഷക സംഘം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എന്നിവയായിരുന്നു.
അമ്മ : വസന്തകുമാരി. സഹോദരി :ജയശ്രീ.