ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി അമരയുടെ തോപ്പ് വീട്ടിൽ രമണൻ (76) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: അമ്പിളി, അജിമോൾ. മരുമക്കൾ: ഓമനക്കുട്ടൻ,രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.