fdee

മുഹമ്മ: മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിലെ ആദിത്യപൂജ ചടങ്ങ് ഭക്തിനിർഭരമായി. ക്ഷേത്രയോഗം പ്രസിഡന്റ് വി.സി.വിശ്വമോഹൻ , സെക്രട്ടറി സി.പി.ശിവപ്രസാദ്, മാനേജർമാരായ കെ.പി.ഉണ്ണികൃഷ്ണൻ, കെ.എസ്. രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.