ചേർത്തല: തണ്ണീർമുക്കം മുട്ടത്തിപറമ്പ് മേനോമകരിയിൽ എം.കെ.അശോകൻ (68) നിര്യാതനായി. ഭാര്യ:ഷൈലജ. മക്കൾ: സിനാജ്,സ്വരാജ്. മരുമക്കൾ: അനുപമ,രേഷ്മ. സഞ്ചയനം: 28ന് രാവിലെ 10ന്.