
തുറവൂർ: തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് പുന്നക്കാട്ടുതറയിൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. മക്കൾ : പ്രസന്നകുമാരി, രാധ, വത്സല, ആർ.രമേശൻ (സെക്രട്ടറി, തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതി),ഷീല. മരുമക്കൾ: രാജൻ, ദിവാകരൻ, രവീന്ദ്രൻ, മിനി, സ്റ്റാലിൻ. സഞ്ചയനം : 29ന് രാവിലെ 10ന്.