അമ്പലപ്പുഴ: വണ്ടാനം കണ്ണങ്ങേഴം പത്തിൽ അലി (63) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9. 30ന് പുന്നപ്ര വണ്ടാനം ശറഫുൽ ഇസ്‌ലാംസംഘം ഖബർസ്ഥാനിൽ. ഭാര്യ: മൈമൂന. മക്കൾ: നിഷാദ്, നിയാസ്. മരുമക്കൾ: ഷംന, ഫാത്തിമ.