
അമ്പലപ്പുഴ: വണ്ടാനം കണിയാം പറമ്പിൽ അബുബക്കർ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (കെ.എസ്.ഇ.ബി, പുന്നപ്ര ), നൗഫൽ (സൗദി ), നസീമ ,ഷീജ (ഓസ്ട്രേലിയ). മരുമക്കൾ : ജലീൽ, സാലി (ഓസ്ട്രേലിയ),ഹസീന, ഇർഫാന (സൗദി).