ചേർത്തല: മുട്ടത്തിപ്പറമ്പ് കുറുപ്പമ്മാ മഠം ക്ഷേത്രത്തിൽ 29ന് സർപ്പബലി നടത്തും. 29 ന് രാവിലെ 8.30ന് പൂജ,തളിച്ചുകൊട. വൈകിട്ട് 4ന് സർപ്പപൂജ, നൂറുംപാലും, 6ന് സർപ്പബലി. ചടങ്ങുകൾക്ക് ആമേടമന ശ്രീധരൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. രാത്രി 8.30ന് അന്നദാനം.