ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ 4340--ാം നമ്പർ ടൗൺ ഗുരുക്ഷേത്രത്തിന്റെ 27-ാംമത് പ്രതിഷ്ഠ വാർഷികം 24, 25, 26 തീയതികളിൽ നടക്കും. യൂണിയൻ പ്രസിഡന്റ്‌ അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ്‌ കരുണാകരൻ അദ്ധ്യക്ഷനാകും.