മാന്നാർ: വലിയകുളങ്ങര ലീലാസദനത്തിൽ (കൊച്ചുകളീക്കൽ) പരേതനായ ശ്രീധരൻ പിള്ളയുടെയും ലീലാമ്മയുടേയും മകൻ ദീപു.എസ് (40) ദുബായിൽ നിര്യാതനായി. സംസ്‍കാരം പിന്നീട്. ഭാര്യ: അഞ്ജു ജി.ദാസ്. മക്കൾ: അദ്വൈത്,ധ്യാൻ,ദേവ്.