
അമ്പലപ്പുഴ: പുന്നപ്ര മoത്തിൽ ക്ഷേത്രത്തിന് സമീപം തമ്പി നിവാസിൽ (കൊട്ടാരം) രത്നമ്മ (78) നിര്യാതയായി. റിട്ട. അങ്കണവാടി ജീവനക്കാരയാണ്. ഭർത്താവ്: പരേതനായ അപ്പച്ചൻ. മകൻ: തമ്പി (കെ.എസ്. ആർ.ടി.സി ഡ്രൈവർ, തിരുവനന്തപുരം). മരുമകൾ: ലതാതമ്പി (ആലപ്പുഴ മെഡിക്കൽ കോളേജ് ).