അമ്പലപ്പുഴ: പുന്നപ്ര കുറവൻതോട് ശ്രീചന്ദ്രികയിൽ (വൈഗ സ്റ്റുഡിയോ) ബാലകൃഷ്ണൻ (48) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ദ്രോണ, വൈഗ. സഞ്ചയനം: 2ന് രാവിലെ 9ന്.