eawr

ചാരുംമൂട് : പേരൂർകാരാഴ്മ കടമ്പാട്ട് പടീറ്റത്തിൽ രജനി ഭവനത്തിൽ സോമൻ (73) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രഞ്ജിനി, രജനി. മരുമക്കൾ : സുരേഷ്, ബിജിത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.