strert

എരമല്ലൂർ: എരമല്ലൂർ കാരുവള്ളിൽ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. ഭർത്താവ്: രാഘവമേനോൻ. മക്കൾ: സുരേഷ് കുമാർ (റിട്ട. റബ്ബർ ബോർഡ്), ഡോ.സതീഷ് കുമാർ ( റിട്ട. ഡി.എം.ഒ ഹോമിയോ),ഡോ. ശ്രീലത. മരുമക്കൾ: ലേഖസുരേഷ്,ഡോ.മാലിനി സതീഷ്,

ഡോ.അനിൽ കുമാർ (റിട്ട. ഡി.എം.ഒ.)