
വലിയ പറമ്പിൽ: റാഫേൽ പൈലിയുടെ ഭാര്യ മേരി പൈലി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചാത്യാത്ത് മൗണ്ട് കാർമ്മൽപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി,സെബസ്റ്റ്യയൻ ജൂലിയറ്റ്,പ്രസന്ന,പരേതയായ നിർമ്മല,വത്സ.
മരുമക്കൾ:അലക്സാണ്ടർ,ജെസി,ആന്റണി,പരേതനായ ജോസ്,ഷിബു.