dgh
എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുവാനായി ഹെലികോപ്ടറിൽ കയറുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

1 എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാഹനത്തിൽ കയറുന്നതിന് മുൻപ് കാത്തു നിന്ന പ്രവർത്തകർക്ക് ഹസ്തദാനം നൽകുന്നു.

2 എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുവാനായി ഹെലികോപ്ടറിൽ കയറുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

3 എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുവാനായി ഹെലികോപ്ടർ ഇറങ്ങിയ റിക്രിയേഷൻ ഗ്രൗണ്ടിൽ വാഹനത്തിൽ വന്നിറങ്ങുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.