ചേർത്തല:ചേർത്തല എൻ.എസ്.എസ് കോളേജിൽ ഇംഗ്ലീഷ്,ഹിസ്റ്ററി,ഫിസിക്സ്,കണക്ക്,സ്റ്റാറ്റിറ്റിക്സ്,ബോട്ടണി,സുവോളജി,എൺവയോൺമെന്റൽ സയൻസ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്,കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.എറണാകുളം കോളേജ് ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയതവർക്കാണ് അർഹത.അപേക്ഷകർ സ്വന്തമായി തയ്യാറാക്കിയ അപേഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മേയ് ആറിനു മുമ്പായി കോളേജ് ഓഫീസിലോ താഴെ കാണുന്ന ഈമെയിൽ വിലാസത്തിലോ അയക്കണം. guestlecturefornssc@gmail.com.