ambala

അമ്പലപ്പുഴ: ആലപ്പുഴ കോ-ഓപ്പറേറ്റേഴ്സ് എജ്യൂക്കേഷണൽ ട്രസ്റ്റ് , മികച്ച സംഗീത ആൽബം സംവിധായകന് ഏർപ്പെടുത്തിയ നവപ്രതിഭാ പുരസ്കാരം ദാസൻ പെരുമണ്ണയ്ക്ക് . 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജൂണിൽ ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ഡോ. നെടുമുടി ഹരികുമാർ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജി ജനാർദനൻ അറിയിച്ചു.