ph

കായംകുളം: പുതുപ്പള്ളി വടക്ക് വൃന്ദാവനത്തിൽ പരേതനായ തങ്കപ്പന്റെ മകൻ സുരേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാഗിണി.

മക്കൾ: സരിഗ,സുജിത്ത്. മരുമകൻ: ആദർശ്. സഞ്ചയനം: 29ന് രാവിലെ 8ന്.