കറ്റാനം: ഭരണിക്കാവ് തെക്ക് കാര്യാടിയിൽ പുത്തൻപറമ്പിൽ ജെയിക്കബ് കെ.ചെറിയാൻ (88) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ:മോളി ജേക്കബ്. മക്കൾ: മനോജ്, മനു, മഞ്ജു. മരുമക്കൾ: അനീഷ് പി.ജോൺ, ഗ്രേസ് മനോജ്.